Sri Ganga Ashtottara Shatanamavali Malayalam

൧. ഓം ഗംഗായൈ നമഃ
൨. ഓം വിഷ്ണുപാദസംഭൂതായൈ നമഃ
൩. ഓം ഹരവല്ലഭായൈ നമഃ
൪. ഓം ഹിമാചലേംദ്രതനയായൈ നമഃ
൫. ഓം ഗിരിമംഡലഗാമിന്യൈ നമഃ
൬. ഓം താരകാരാതിജനന്യൈ നമഃ
൭. ഓം സഗരാത്മജതാരകായൈ നമഃ
൮. ഓം സരസ്വതീസമായുക്തായൈ നമഃ
൯. ഓം സുഘോഷായൈ നമഃ
൧൦. ഓം സിംധുഗാമിന്യൈ നമഃ
൧൧. ഓം ഭാഗീരഥ്യൈ നമഃ
൧൨. ഓം ഭാഗ്യവത്യൈ നമഃ
൧൩. ഓം ഭഗീരഥരഥാനുഗായൈ നമഃ
൧൪. ഓം ത്രിവിക്രമപദോദ്ഭൂതായൈ നമഃ
൧൫. ഓം ത്രിലോകപഥഗാമിന്യൈ നമഃ
൧൬. ഓം ക്ഷീരശുഭ്രായൈ നമഃ
൧൭. ഓം ബഹുക്ഷീരായൈ നമഃ
൧൮. ഓം ക്ഷീരവൃക്ഷസമാകുലായൈ നമഃ
൧൯. ഓം ത്രിലോചനജടാവാസായൈ നമഃ
൨൦. ഓം ഋണത്രയവിമോചിന്യൈ നമഃ
൨൧. ഓം ത്രിപുരാരിശിരശ്ചൂഡായൈ നമഃ
൨൨. ഓം ജാഹ്നവ്യൈ നമഃ
൨൩. ഓം നരകഭീതിഹൃതേ നമഃ
൨൪. ഓം അവ്യയായൈ നമഃ
൨൫. ഓം നയനാനംദദായിന്യൈ നമഃ
൨൬. ഓം നഗപുത്രികായൈ നമഃ
൨൭. ഓം നിരംജനായൈ നമഃ
൨൮. ഓം നിത്യശുദ്ധായൈ നമഃ
൨൯. ഓം നീരജാലിപരിഷ്കൃതായൈ നമഃ
൩൦. ഓം സാവിത്ര്യൈ നമഃ
൩൧. ഓം സലിലാവാസായൈ നമഃ
൩൨. ഓം സാഗരാംബുസമേധിന്യൈ നമഃ
൩൩. ഓം രമ്യായൈ നമഃ
൩൪. ഓം ബിംദുസരസേ നമഃ
൩൫. ഓം അവ്യക്തായൈ നമഃ
൩൬. ഓം അവ്യക്തരൂപധൃതേ നമഃ
൩൭. ഓം ഉമാസപത്ന്യൈ നമഃ
൩൮. ഓം ശുഭ്രാംഗായൈ നമഃ
൩൯. ഓം ശ്രീമത്യൈ നമഃ
൪൦. ഓം ധവളാംബരായൈ നമഃ
൪൧. ഓം ആഖംഡലവനവാസായൈ നമഃ
൪൨. ഓം കംഠേംദുകൃതശേഖരായൈ നമഃ
൪൩. ഓം അമൃതാകാരസലിലായൈ നമഃ
൪൪. ഓം ലീലാലിംഗിതപര്വതായൈ നമഃ
൪൫. ഓം വിരിംചികലശാവാസായൈ നമഃ
൪൬. ഓം ത്രിവേണ്യൈ നമഃ
൪൭. ഓം ത്രിഗുണാത്മകായൈ നമഃ
൪൮. ഓം സംഗതാഘൌഘശമന്യൈ നമഃ
൪൯. ഓം ഭീതിഹര്ത്രേ നമഃ
൫൦. ഓം ശംഖദുംദുഭിനിസ്വനായൈ നമഃ
൫൧. ഓം ഭാഗ്യദായിന്യൈ നമഃ
൫൨. ഓം നംദിന്യൈ നമഃ
൫൩. ഓം ശീഘ്രഗായൈ നമഃ
൫൪. ഓം സിദ്ധായൈ നമഃ
൫൫. ഓം ശരണ്യൈ നമഃ
൫൬. ഓം ശശിശേഖരായൈ നമഃ
൫൭. ഓം ശാംകര്യൈ നമഃ
൫൮. ഓം ശಫരീപൂര്ണായൈ നമഃ
൫൯. ഓം ഭര്ഗമൂര്ധകൃതാലയായൈ നമഃ
൬൦. ഓം ഭവപ്രിയായൈ നമഃ
൬൧. ഓം സത്യസംധപ്രിയായൈ നമഃ
൬൨. ഓം ഹംസസ്വരൂപിണ്യൈ നമഃ
൬൩. ഓം ഭഗീരഥഭൃതായൈ നമഃ
൬൪. ഓം അനംതായൈ നമഃ
൬൫. ഓം ശരച്ചംദ്രനിഭാനനായൈ നമഃ
൬൬. ഓം ഓംകാരരൂപിണ്യൈ നമഃ
൬൭. ഓം അനലായൈ നമഃ
൬൮. ഓം ക്രീഡാകല്ലോലകാരിണ്യൈ നമഃ
൬൯. ഓം സ്വര്ഗസോപാനശരണ്യൈ നമഃ
൭൦. ഓം സര്വദേവസ്വരൂപിണ്യൈ നമഃ
൭൧. ഓം അംബഃപ്രദായൈ നമഃ
൭൨. ഓം ദുഃഖഹംത്ര്യൈ നമഃ
൭൩. ഓം ശാംതിസംതാനകാരിണ്യൈ നമഃ
൭൪. ഓം ദാരിദ്ര്യഹംത്ര്യൈ നമഃ
൭൫. ഓം ശിവദായൈ നമഃ
൭൬. ഓം സംസാരവിഷനാശിന്യൈ നമഃ
൭൭. ഓം പ്രയാഗനിലയായൈ നമഃ
൭൮. ഓം ശ്രീദായൈ നമഃ
൭൯. ഓം താപത്രയവിമോചിന്യൈ നമഃ
൮൦. ഓം ശരണാഗതദീനാര്തപരിത്രാണായൈ നമഃ
൮൧. ഓം സുമുക്തിദായൈ നമഃ
൮൨. ഓം പാപഹംത്ര്യൈ നമഃ
൮൩. ഓം പാവനാംഗായൈ നമഃ
൮൪. ഓം പരബ്രഹ്മസ്വരൂപിണ്യൈ നമഃ
൮൫. ഓം പൂര്ണായൈ നമഃ
൮൬. ഓം പുരാതനായൈ നമഃ
൮൭. ഓം പുണ്യായൈ നമഃ
൮൮. ഓം പുണ്യദായൈ നമഃ
൮൯. ഓം പുണ്യവാഹിന്യൈ നമഃ
൯൦. ഓം പുലോമജാര്ചിതായൈ നമഃ
൯൧. ഓം ഭൂദായൈ നമഃ
൯൨. ഓം പൂതത്രിഭുവനായൈ നമഃ
൯൩. ഓം ജയായൈ നമഃ
൯൪. ഓം ജംഗമായൈ നമഃ
൯൫. ഓം ജംഗമാധാരായൈ നമഃ
൯൬. ഓം ജലരൂപായൈ നമഃ
൯൭. ഓം ജഗദ്ധാത്ര്യൈ നമഃ
൯൮. ഓം ജഗദ്ഭൂതായൈ നമഃ
൯൯. ഓം ജനാര്ചിതായൈ നമഃ
൧൦൦. ഓം ജഹ്നുപുത്ര്യൈ നമഃ
൧൦൧. ഓം ജഗന്മാത്രേ നമഃ
൧൦൨. ഓം ജംബൂദ്വീപവിഹാരിണ്യൈ നമഃ
൧൦൩. ഓം ഭവപത്ന്യൈ നമഃ
൧൦൪. ഓം ഭീഷ്മമാത്രേ നമഃ
൧൦൫. ഓം സിക്തായൈ നമഃ
൧൦൬. ഓം രമ്യരൂപധൃതേ നമഃ
൧൦൭. ഓം ഉമാസഹോദര്യൈ നമഃ
൧൦൮. ഓം അജ്ഞാനതിമിരാപഹൃതേ നമഃ

ഇതി ശ്രീ ഗംഗാഷ്ടോത്തര ശതനാമാവളിഃ സംപൂര്ണം