Ayyappa Ashtottara Shatanamavali Malayalam

൧. ഓം മഹാശാസ്ത്രേ നമഃ
൨. ഓം മഹാദേവായ നമഃ
൩. ഓം മഹാദേവസുതായ നമഃ
൪. ഓം അവ്യയായ നമഃ
൫. ഓം ലോകകര്ത്രേ നമഃ
൬. ഓം ലോകഭര്ത്രേ നമഃ
൭. ഓം ലോകഹര്ത്രേ നമഃ
൮. ഓം പരാത്പരായ നമഃ
൯. ഓം ത്രിലോകരക്ഷകായ നമഃ
൧൦. ഓം ധന്വിനേ നമഃ
൧൧. ഓം തപസ്വിനേ നമഃ
൧൨. ഓം ഭൂതസൈനികായ നമഃ
൧൩. ഓം മംത്രവേദിനേ നമഃ
൧൪. ഓം മഹാവേദിനേ നമഃ
൧൫. ഓം മാരുതായ നമഃ
൧൬. ഓം ജഗദീശ്വരായ നമഃ
൧൭. ഓം ലോകാധ്യക്ഷായ നമഃ
൧൮. ഓം അഗ്രഗണ്യായ നമഃ
൧൯. ഓം ശ്രീമതേ നമഃ
൨൦. ഓം അപ്രമേയപരാക്രമായ നമഃ
൨൧. ഓം സിംഹാരൂഢായ നമഃ
൨൨. ഓം ഗജാരൂഢായ നമഃ
൨൩. ഓം ഹയാരൂഢായ നമഃ
൨൪. ഓം മഹേശ്വരായ നമഃ
൨൫. ഓം നാനാശാസ്ത്രധരായ നമഃ
൨൬. ഓം അനഘായ നമഃ
൨൭. ഓം നാനാവിദ്യാ വിശാരദായ നമഃ
൨൮. ഓം നാനാരൂപധരായ നമഃ
൨൯. ഓം വീരായ നമഃ
൩൦. ഓം നാനാപ്രാണിനിഷേവിതായ നമഃ
൩൧. ഓം ഭൂതേശായ നമഃ
൩൨. ഓം ഭൂതിദായ നമഃ
൩൩. ഓം ഭൃത്യായ നമഃ
൩൪. ഓം ഭുജംഗാഭരണോജ്വലായ നമഃ
൩൫. ഓം ഇക്ഷുധന്വിനേ നമഃ
൩൬. ഓം പുഷ്പബാണായ നമഃ
൩൭. ഓം മഹാരൂപായ നമഃ
൩൮. ഓം മഹാപ്രഭവേ നമഃ
൩൯. ഓം മായാദേവീസുതായ നമഃ
൪൦. ഓം മാന്യായ നമഃ
൪൧. ഓം മഹനീയായ നമഃ
൪൨. ഓം മഹാഗുണായ നമഃ
൪൩. ഓം മഹാശൈവായ നമഃ
൪൪. ഓം മഹാരുദ്രായ നമഃ
൪൫. ഓം വൈഷ്ണവായ നമഃ
൪൬. ഓം വിഷ്ണുപൂജകായ നമഃ
൪൭. ഓം വിഘ്നേശായ നമഃ
൪൮. ഓം വീരഭദ്രേശായ നമഃ
൪൯. ഓം ഭൈരവായ നമഃ
൫൦. ഓം ഷണ്മുഖപ്രിയായ നമഃ
൫൧. ഓം മേരുശൃംഗസമാസീനായ നമഃ
൫൨. ഓം മുനിസംഘനിഷേവിതായ നമഃ
൫൩. ഓം ദേവായ നമഃ
൫൪. ഓം ഭദ്രായ നമഃ
൫൫. ഓം ജഗന്നാഥായ നമഃ
൫൬. ഓം ഗണനാഥായ നാമഃ
൫൭. ഓം ഗണേശ്വരായ നമഃ
൫൮. ഓം മഹായോഗിനേ നമഃ
൫൯. ഓം മഹാമായിനേ നമഃ
൬൦. ഓം മഹാജ്ഞാനിനേ നമഃ
൬൧. ഓം മഹാസ്ഥിരായ നമഃ
൬൨. ഓം ദേവശാസ്ത്രേ നമഃ
൬൩. ഓം ഭൂതശാസ്ത്രേ നമഃ
൬൪. ഓം ഭീമഹാസപരാക്രമായ നമഃ
൬൫. ഓം നാഗഹാരായ നമഃ
൬൬. ഓം നാഗകേശായ നമഃ
൬൭. ഓം വ്യോമകേശായ നമഃ
൬൮. ഓം സനാതനായ നമഃ
൬൯. ഓം സഗുണായ നമഃ
൭൦. ഓം നിര്ഗുണായ നമഃ
൭൧. ഓം നിത്യായ നമഃ
൭൨. ഓം നിത്യതൃപ്തായ നമഃ
൭൩. ഓം നിരാശ്രയായ നമഃ
൭൪. ഓം ലോകാശ്രയായ നമഃ
൭൫. ഓം ഗണാധീശായ നമഃ
൭൬. ഓം ചതുഃഷഷ്ടികലാമയായ നമഃ
൭൭. ഓം ഋഗ്യജുഃസാമാഥര്വാത്മനേ നമഃ
൭൮. ഓം മല്ലകാസുരഭംജനായ നമഃ
൭൯. ഓം ത്രിമൂര്തയേ നമഃ
൮൦. ഓം ദൈത്യമഥനായ നമഃ
൮൧. ഓം പ്രകൃതയേ നമഃ
൮൨. ഓം പുരുഷോത്തമായ നമഃ
൮൩. ഓം കാലജ്ഞാനിനേ നമഃ
൮൪. ഓം മഹാജ്ഞാനിനേ നമഃ
൮൫. ഓം കാമദായ നമഃ
൮൬. ഓം കമലേക്ഷണായ നമഃ
൮൭. ഓം കല്പവൃക്ഷായ നമഃ
൮൮. ഓം മഹാവൃക്ഷായ നമഃ
൮൯. ഓം വിദ്യാവൃക്ഷായ നമഃ
൯൦. ഓം വിഭൂതിദായ നമഃ
൯൧. ഓം സംസാരതാപവിച്ഛേത്രേ നമഃ
൯൨. ഓം പശുലോകഭയംകരായ നമഃ
൯൩. ഓം രോഗഹംത്രേ നമഃ
൯൪. ഓം പ്രാണദാത്രേ നമഃ
൯൫. ഓം പരഗര്വവിഭംജനായ നമഃ
൯൬. ഓം സര്വശാസ്ത്രാര്ഥ തത്വജ്ഞായ നമഃ
൯൭. ഓം നീതിമതേ നമഃ
൯൮. ഓം പാപഭംജനായ നമഃ
൯൯. ഓം പുഷ്കലാപൂര്ണാസംയുക്തായ നമഃ
൧൦൦. ഓം പരമാത്മനേ നമഃ
൧൦൧. ഓം സതാംഗതയേ നമഃ
൧൦൨. ഓം അനംതാദിത്യസംകാശായ നമഃ
൧൦൩. ഓം സുബ്രഹ്മണ്യാനുജായ നമഃ
൧൦൪. ഓം ബലിനേ നമഃ
൧൦൫. ഓം ഭക്താനുകംപിനേ നമഃ
൧൦൬. ഓം ദേവേശായ നമഃ
൧൦൭. ഓം ഭഗവതേ നമഃ
൧൦൮. ഓം ഭക്തവത്സലായ നമഃ

ഇതി ശ്രീ അയ്യപ്പ അഷ്ടോത്തര ശതനാമാവളി സംപൂര്ണം